July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 12, 2025

Year: 2025

ഇരിട്ടി: വീർപ്പാട് കൊച്ചുമാലിൽസദാനന്ദൻ(74) .അന്തരിച്ചുഭാര്യ: പൊന്നമ്മമക്കൾ: മിനി,ബാബു, മധു. മരുമക്കൾ:ശിവദാസൻ, ഷീജ (ഹരിതസേനാംഗം ആറളം പഞ്ചായത്ത്), സവിതസംസ്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് വീർപ്പാട് പൊതുശ്മശാനത്തിൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് മോഡലായ യുവതിക്ക്‌ പാർശ്വഫലങ്ങളുണ്ടായതായി പരാതി. സംഭവത്തിൽ ഡോ. വരുൺ നമ്പ്യാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ്...

  കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി...

ടിപ്പു സുൽത്താൻ മലബാറിനു നൽകിയ ഏറ്റവും വലിയ സംഭാവന ഏതെന്നു ചോദിച്ചാൽ അതു താമരശ്ശേരി ചുരവും മലബാറിലെ റോഡുകളുമാണെന്നു പറയേണ്ടിവരും. ആനത്താര കണ്ടെത്തി അതു വികസിപ്പിച്ചാണ് ടിപ്പു...

മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു....

നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റിക്കായി സൂക്ഷിച്ച പണമടങ്ങിയ ബോക്സ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.തയ്യിൽ സ്വദേശി ഷാരോണിനെ (23) ആണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള...

ഇരിട്ടി: മട്ടന്നൂർ കാര പേരാവൂരിൽ കൂത്താമ്പേത്ത് ക്ഷേത്രത്തിനു സമീപം ഹരിശ്രീനിവാസിൽ എം.കെ.ഹരീന്ദ്രൻ (58) അന്തരിച്ചു. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു. പരേതരായ കരുണാകരൻ നമ്പ്യാരുടെയും എം.കെ.കുട്ടിപ്പാറു അമ്മയുടെയും...

കോഴിക്കോട്‌ നിന്ന്‌ സ്വർണം തട്ടിയെടുത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പിടിയിൽ.മഹാരാഷ്‌ട്ര സ്വദേശിനികളായ സൽമാ ഖാദർ (42), ഫിർദ (45) എന്നിവരാണ് ഹോസ്‌ദുർഗ്‌ പൊലീസ്‌ പിടിയിലായത്.ബിസിനസുകാരനും സ്വർണാഭരണ നിർമാണശാല...

തിരുവനന്തപുരം ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ്...

ക്ഷയരോഗ നിവാരണത്തിനായി നൂറുദിന പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി വീഡിയോ/ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ക്ഷയരോഗം എന്നതാണ് വിഷയം. വീഡിയോ/ റീല്‍സ് തയ്യാറാക്കി സ്വന്തം...