May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 3, 2025

Year: 2025

ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വത്ര ദുരൂഹത. കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ സി എം ഡി ആയിരുന്ന പിബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഡോ. അദീല അബ്ദുള്ളക്ക്...

1 min read

നോയിഡ : ഛിന്നഗ്രഹത്തിന് പേരിടാനായി ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ ക്ഷണിച്ച് യു എസ് ബഹിരാകാശ ഏജന്‍സിയായ നാസ.ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള പതിനാലുകാരൻ ദക്ഷ് മാലികിനാണ് നാസയുടെ ക്ഷണം ലഭിച്ചത്....

  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണമുണ്ടായ അതേ സ്ഥലത്ത് വീണ്ടും തെരുവുനായ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഇത്തവണ തെരുവുനായ ചീറിയടുത്തത്. നാദാപുരം...

  വ​ട​ക​ര വ​ക്കീ​ൽ പാ​ല​ത്തി​ന് സ​മീ​പം ര​ണ്ട് വ​യ​സു​കാ​രി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​ക്കോ​ത്ത് കെ.​സി ഹൗ​സി​ൽ ഷ​മീ​റി​ന്‍റെ​യും മും​താ​സി​ന്‍റെ​യും മ​ക​ൾ ഹ​വ്വ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്...

1 min read

  റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും. ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ...

പ്രയാഗ്‌രാജിലെ മഹാകുംഭമേളയില്‍ തിക്കും തിരക്കുമുണ്ടായ സ്ഥലത്ത് കുന്നുകൂടി വസ്ത്രങ്ങള്‍, ഷൂസ്, ബാഗുകള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവ. ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് പുലര്‍ച്ചെ ഒരു മണിയോടെ സംഭവമുണ്ടായത്. നിരവധി...

  കണ്ണൂർ: സംസ്ഥാന വനമിത്രം പുരസ്കാരം നേടിയ പി.വി.ദാസൻ പെരളശ്ശേരിക്ക് മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം വ്യത്യസ്ഥമായ ആദരവ് നൽകി. മൊമെൻ്റോവിന് പകരം മറയൂർ...

കണ്ണൂർ : അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന - കോൺഗ്രസിന്റെ സെമിനാർ ലോഗോ പ്രകാശനം ചെയ്തു. തദേശസ്വയം ഭരണവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 22,23,24 തീയ്യതികളിൽ കണ്ണൂർ നായനാർ...

1 min read

യുജിസി കരട് വിജ്ഞാപനത്തിനെതിരെ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നു വരുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാന ഗവൺമെന്‍റിന് സർവ്വകലാശാലകളിൽ അയിത്തം കൽപ്പിക്കുകയാണെന്നും...