മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്മില്‍(21)നെയാണ് കാണാതായത്. തമിഴ്‌നാട് കാഞ്ചീപുരം ജില്ലയില്‍ വെച്ചാണ്...
Year: 2025
കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കുന്നംകുളം സ്വദേശി ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമിയാണ് കേരളത്തിലേക്കുള്ള യാത്രയിൽ മരിച്ചത്. മരണത്തിനു മുൻപ് കുന്നംകുളത്തെ...
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. സർക്കാർ നിയോഗിച്ച മെഡിക്കൽ കോളേജിലെ 7 അംഗ വിദഗ്ധ സംഘത്തിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ്...
അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള ഇലക്ട്രിക്‌സിറ്റി വിതരണം തടഞ്ഞ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ...
ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ്...
എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം. 2018 ജൂലൈ 2 നാണ് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ്...
സിപി ഐ പരിയാരം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പരിയാരം സെൻട്രലിലെ ഇടവൻ ചിറമ്മൽ മനോഹരൻ(55) അന്തരിച്ചു. പയ്യന്നൂരിലെയും ,പരിയാരം ചിതപ്പിലെ പൊയിലിലെയു...
തായ്‌ലാൻഡിൽ നിന്ന് വന്യജീവികളുമായി വിമാനത്തിലെത്തിയ ദമ്പതികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പത്തനംതിട്ട സ്വദേശി ജോബ്‌സൺ ജോയ് (28), ഭാര്യ ആര്യമോൾ (28) എന്നിവരെയാണ് കൊച്ചി രാജ്യാന്തര...
മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എല്ലാവർക്കും നീതി ഉറപ്പാക്കിയുള്ള ഫല പ്രഖ്യാപനമെന്ന് മന്ത്രി ആർ ബിന്ദു...