ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വയനാട് സിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും...
Year: 2025
രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി നടി ഹണി റോസ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം...
ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. ബോബിക്കെതിരെ...
കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിൻ്റെ...
ജമാഅത്തെ ഇസ്ലാമിയെ സാദിഖലി തങ്ങൾ അംഗീകരിച്ചത് ആശ്ചര്യ ജനകമെന്ന് കെ ടി ജലീൽ എംഎൽഎ. മുസ്ലിം ലീഗിനെ ജമാഅത്തെ ഇസ്ലാമിയോ, ജമാഅത്തെ ഇസ്ലാമിയെ മുസ്ലീംലീഗോ നേരത്തെ അംഗീകരിച്ചിട്ടില്ല....
താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചുരം ഗ്രീൻ ബ്രിഗയ്ഡ്...
കാസർകോട്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ...
പടിയൂർ പൂവത്തെ പുതിയ വീട്ടിൽചന്ദ്രൻ (52) നിര്യാതനായി ഭാര്യ : ശ്രീജമക്കൾ : ശ്രീചിന, അജിന സംസ്കാരം ഇന്ന് 12:30 ന് ചാവശ്ശേരി പൊതു ശ്‌മശാനത്തിൽ
കാനഡയെ യുഎസിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ കാനഡയെ യുഎസ്സിൻ്റെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.” ഓഹ് കാനഡ” എന്ന...
വയനാട് ഡിസിസി ട്രഷററര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി....