June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കരടിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ ഗോപിയെ M L A  ഐ .സി ബാലകൃഷ്ണൻ ആശുപത്രിയിൽ സന്ദർശിച്ചു.

SHARE

വയനാട് : കരടിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ
ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിയെ M L A  ഐ .സി ബാലകൃഷ്ണൻ ആശുപത്രിയിൽ സന്ദർശിച്ചു.വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം.ഇടതു കൈക്കും ഷോള്‍ഡറിനും ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.