തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള...
Year: 2025
വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിൻ്റെ പിൻ ചക്രം കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് യാത്ര ചെയ്യാനായി...
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം...
മണ്ഡലകാലം ടീം വർക്കിൻ്റെ വിജയമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷം 28, 42, 447...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 5 സെന്റ് സ്‌ഥലവും വീടും മാത്രം നൽകുമെന്നത് അംഗീകരിക്കാനാകില്ലെന്നു ദുരന്തബാധിതർ. 10 സെന്റ് സ്‌ഥലവും വീടും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും...
കോട്ടയം പുതുപ്പള്ളി സ്വദേശി സി ജി സന്ദീപ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്തപ്പോഴും ലഭിച്ചത് തെറ്റായ ഉത്പ്പനം. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ട്രിമ്മറാണ് സന്ദീപ്...
ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. സഹയാത്രികനായി ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടയം പാമ്പാടി പൂരപ്ര സനൽ (25)...
കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിന്റേതാണ് മൃതദേഹമെന്നാണ്...
പെരുന്തട്ടയിൽ കോഫീബോർഡ് തോട്ടത്തിന് സമീപം കടുവയെന്ന് സംശയിക്കുന്ന വന്യജീവി പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു.സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ...