കളമശ്ശേരി: കളമശ്ശേരി പോളി ടെക്‌നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരീക്ഷ...
Year: 2025
സർവ്വകലാശാല നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. സ്വകാര്യ സർവകലാശാല, സർവ്വകലാശാല നിയമ ഭേദഗതി എന്നീ ബില്ലുകൾക്കെതിരെ ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ...
മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടിയിൽ മയക്ക് മരുന്ന് സംഘത്തിനെതിരെ പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ആക്രമണം. പള്ളിപ്പടി സ്വദേശി അസീം ആസിഫിന്റെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്.കത്തി...
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം ഘട്ടമായി...
സല്യൂട്ട് വേണ്ടെന്ന എം വിൻസന്റ് എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ അനുമതി നൽകിയില്ല. ജനപ്രതിനിധികൾക്ക് പൊലീസും മറ്റ് സേനാംഗങ്ങളും നൽകുന്ന സല്യൂട്ട് നിർത്തണമെന്നായിരുന്നു സബ്മിഷൻ. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ...
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന്റെയും കത്തിക്കുത്ത് നടത്തിയതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കുരുമുളക് സ്‌പ്രേ അടിച്ചതിന്റെയും വടിവാള്‍ വീശിയതിന്റെയും ദൃശ്യങ്ങളാണ്...
തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. നീണ്ട നാളത്തെ കാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ ആണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അറുപത് വയസ്സായിരുന്നു. രക്തത്തില്‍ കാന്‍സര്‍ വന്നതിനെ...
പാല്‍ക്കഞ്ഞി എന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ള ഒരു വിഭവമാണ്. എന്നാല്‍ എങ്ങനെയാണ് പാല്‍ക്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. നല്ല കിടിലന്‍ രുചിയില്‍ പാല്‍ക്കഞ്ഞി...
സംസ്ഥാനത്ത് തുടര്‍ച്ചായ അഞ്ചാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില 65,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 30...
വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്‌സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാങ്ങാം മുപ്പത്...