January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 14, 2026

Day: January 8, 2026

ശ്രീകണ്ഠാപുരം: പയ്യാവൂർ ആഡാമ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പുളിക്കപ്പടവിൽ വർക്കി ഇത്താമ്മ ദമ്പതികളുടെ മകനും കാസർഗോഡ്‌ പടുപ്പിൽ താമസക്കാരനുമായ പുളിക്കപ്പടവിൽ ബെന്നി (61) നിര്യാതനായി ....

ശബരിമല സ്വർണ്ണ മോഷണക്കേസിൽ എസ് ജയശ്രീയെ ചോദ്യം ചെയ്തു. രാവിലെയാണ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. 2019 ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്നു എസ്...

സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ...

പി ആര്‍ ഡി വകുപ്പിന് കീഴിലുള്ള ഡിജിറ്റൽ സംവിധാനമായ ‘എൻ്റെ കേരളം’ പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. വിവിധ സർക്കാർ സംവിധാനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള...

എത്രയൊക്കെ പാശ്ചാത്യ ഭക്ഷണശീലങ്ങളുടെ പിറകെ പാഞ്ഞാലും, മലയാളികളുടെ രുചിമുകുളങ്ങൾ ശരിക്കും കീഴ്പ്പെടുന്നത് വീട്ടിലെ ഭക്ഷണത്തിന് മുന്നിലാണ്; അതിൽ തന്നെ നൊസ്റ്റാൾജിയ അടിപ്പിക്കുന്ന ഒരു ഐറ്റമേ ഉള്ളൂ –...

സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക്  പ്രഖ്യാപിക്കും. ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ്...

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ്...

ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബിഎൻപി സ്വെച്ചസേബക് ദളിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. കർവാൻ ബസാറിന് സമീപം അജ്ഞാതർ...

പാലക്കാട്‌ ബിജെപിയിൽ സെലിബ്രിറ്റി സ്ഥാനാർഥി?. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ,...