August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

പത്ത് കോടിയുടെ തട്ടിപ്പ് അയ്യൻകുന്ന് സ്വദേശി പോലീസ് പിടിയിൽ.

SHARE

യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയ കണ്ണൂർ അയ്യങ്കുന്ന് വാണിയപ്പാറ സ്വദേശിയായ മുഞ്ഞനാട്ട് അഭിലാഷ് ഫിലിപ്പ് പോലീസ് പിടിയിൽ.ആറ്റിങ്ങൽ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് നൂറുകണക്കിന് പേരിൽ നിന്നായി പത്ത് കോടിയോളം രൂപ തട്ടിയെടുത്തെന്ന് പൊലീസ്.യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയ അയ്യങ്കുന്ന് വാണിയപ്പാറ സ്വദേശിയാണ് അഭിലാഷ് ഫിലിപ്പ്

. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇത്രവലിയ തട്ടിപ്പ് നടത്തിയത് .

നിലവിൽ അഭിലാഷിൻ്റെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു

weone kerala sm