August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
September 14, 2026

Day: August 6, 2026

മലേഷ്യയിലെ കോലാലംപൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. അതിക്രമം കാണിച്ച 36കാരനായ ജംഷീര്‍ അത്താണിക്കല്‍ എന്ന...

എളയാവൂരിലെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും പിടിയിൽ. ആറ്റടപ്പയിലെ എം കെ സവിത (48) ആണ് പിടിയിലായത്. ഒളിവിൽ കഴിയവേ പയ്യന്നൂരിൽ നിന്നാണ്...

ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ഡോ. അനില്‍ മേനോന്‍. ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇനി അനില്‍ മേനോന് സ്വന്തം. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യം...

തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ "ഓപ്പറേഷൻ തൂഫാൻ" പദ്ധതിയുമായി ബന്ധപ്പെട്ട് പ്രേം നസീർ സുഹൃത് സമിതി കൈകോർക്കുന്നു. സമിതിയുടെ ജില്ലാ ചാപ്റ്ററുകൾ, സ്കൂൾ തലങ്ങളിൽ...

കണ്ണൂർ▾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപന്നങ്ങൾ ഘട്ടം ഘട്ടമായി കവർച്ച ചെയ്ത കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്...

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിനാണ് മർദ്ദനമേറ്റത്. ലഹരി കേസ് പ്രതിയായ ഷെഫീഖ് ആണ് ആക്രമിച്ചത്. ജയിൽ സൂപ്രണ്ട് ദൈനംദിന...

തൃശ്ശൂര്‍ ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 10 കുട്ടികള്‍ക്ക് പരുക്ക്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് കനാലിലേക്ക് വീണത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ്...

ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്ത്. സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി...

പയ്യാവൂർ ഏറ്റുപാറയിലെ കോവാട്ട് തോമസ് (55), ഉമ്മച്ചൻ അന്തരിച്ചു. കിഡ്നി തകരാറിനെ തുടർന്ന് കുറച്ച് കാലമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.