November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

കോവാട്ട് തോമസ് (55), ഉമ്മച്ചൻ അന്തരിച്ചു.

SHARE

പയ്യാവൂർ ഏറ്റുപാറയിലെ കോവാട്ട് തോമസ് (55), ഉമ്മച്ചൻ അന്തരിച്ചു. കിഡ്നി തകരാറിനെ തുടർന്ന് കുറച്ച് കാലമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.