November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

അബ്ദു റഹീം കണ്ണൂര്‍ വാരിയേഴ്സില്‍

SHARE

കണ്ണൂര്‍: റെയില്‍വേസ് മലയാളി താരം അബ്ദു റഹീം കെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയില്‍. വിങ്ങറായും സ്ട്രൈക്കറായും കളിക്കുന്ന 26 കാരനായ താരം കേരളത്തിനും റെയില്‍വേസിനും വേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടിയ താരമാണ്. 2026 ലെ 78-ാമത് സന്തോഷ് ട്രോഫിയില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ റെയില്‍വേസ് ടീമിന്റെയും 2024 ലെ 37-ാമത് ദേശീയ ഗെയിംസില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിലും അംഗമായിരുന്നു. കേരള യുണൈറ്റഡിനൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.