കോണ്‍ഗ്രസ് മുന്‍ നേതാവ് പട്ടുവം മോഹനന്‍ നിര്യാതനായി
1 min read

തളിപ്പറമ്പ്: മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടുവം സ്വദേശിയുമായ തളിപ്പറമ്പ് കണിക്കുന്നില്‍ താമസക്കാരന്‍ പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്ടില്‍ പട്ടുവം മോഹനന്‍ (75) നിര്യാതനായി.
തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് കമ്മറ്റി പ്രസിഡന്റാായിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് കെ.സുധാകാരന്‍ വനം വകുപ്പ് മന്ത്രിയായിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മീനാക്ഷി(പട്ടുവം)മകന്‍:പ്രജീഷ്.മരുമകള്‍: ശ്രീജ (പ്രയ്യന്നൂര്‍ )
സഹോദരങ്ങള്‍: രമണി (പ്രട്ടുവം) ലക്ഷ്മണന്‍ (ഗള്‍ഫ് ) രമേശന്‍ (പാപ്പിനിശ്ശേരി, വിമുക്തഭടന്‍) വിശ്വനാഥന്‍ (ഗള്‍ഫ് ).
ശവസംസ്‌കാരം: നാളെ രാവിലെ 11 മണിക്ക് കുപ്പം മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍.
