April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

ബത്തേരിയിൽ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു

SHARE

ബത്തേരി :നായ്ക്കട്ടി നിരപ്പത്ത് രഹീഷിൻ്റെ മകൻ ദ്രുപത് (3) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ബീനാച്ചിയിൽ നടന്ന ആക്സിഡന്റിൽ ആണ് മരണം സംഭവിച്ചത് സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.