പനമരത്ത് നിയന്ത്രണം വിട്ട മാരുതി കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം.

1 min read
SHARE

വയനാട് പനമരം ക്രിസ്ത്യൻ പള്ളിക്ക് സമീപം.. നിയന്ത്രണം വിട്ട മാരുതി കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം .. ഓട്ടോ രക്ഷപെട്ടത് തലനാരിഴയക്ക്.