NEWS ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി 1 min read 5 months ago adminweonekeralaonline SHAREകലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും. Continue Reading Previous വയനാട് പുനരധിവാസം; വീടുകള്‍ സ്പോണ്സര് ചെയ്തവരുടെ യോഗം ചേര്‍ന്നുNext നിങ്ങളുടെ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും’; വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കരുതലായി മുഖ്യമന്ത്രി