June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 13, 2025

ഹാജര്‍ വെട്ടിക്കുറച്ചെന്ന്; കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കി വിദ്യാര്‍ഥി

1 min read
SHARE

പത്തനംതിട്ടയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ഥി. മൗണ്ട് സിയോണ്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറിയാണ് വിദ്യാര്‍ഥി ഭീഷണി മുഴക്കിയത്.

മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി അശ്വിനാണ് കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്നത്. ഹാജര്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് അശ്വിൻ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കുന്നത്.