April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 20, 2026

പൊലീസ് ഉദ്യോഗസ്ഥൻ ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ

SHARE

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. മലപ്പുറം എംഎസ്പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്മഹത്യ ചെയ്തത്. ക്യാമ്പിലെ ക്വാർട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിൻ.