June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 4, 2025

യുഡിഎഫ് അധികാരത്തിൽ വന്നാൽ കാട്ടുപന്നിയെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടാനുള്ള നിയമമല്ല വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കാനുള്ള നിയമം വരണം;സണ്ണി ജോസഫ് എംഎൽഎ

1 min read
SHARE

കൊട്ടിയൂർ : കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടുന്ന പ്രാകൃത നിയമം അല്ല വേണ്ടത് .വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാൻ പറ്റുന്ന നിയമമാണ് വേണ്ടത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ നിയമം പാസാക്കണമെന്ന് നേതാക്കന്മാരോട് ആവശ്യപ്പെടുകയാണെന്ന് സണ്ണി ജോസഫ് എംഎൽഎ മലയോര സംരക്ഷണ ജാഥയ്ക്ക് കൊട്ടിയൂരിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ എന്നുവേണ്ട തമിഴ്നാട്ടിൽ പോലും കാട്ടുപന്നിയെ യഥേഷ്ടം കൊല്ലുവാനുള്ള നിയമം നിലവിലുണ്ട് നമ്മുടെ സർക്കാരിനും ഇച്ഛാശക്തി ഉണ്ടെങ്കിൽ ഈ നിയമം കേരളത്തിലും കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു