July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

തില്ലങ്കേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

1 min read
SHARE

 

ഇരിട്ടി:തില്ലങ്കേരി ചാളപറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എംഡിഎംഎയുമായി ഇന്ന് പുലര്‍ച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള ഡിഎഎന്‍എസ്എഎഫ് ജില്ലാ ടീം പിടികൂടിയത്.