NEWS പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം 1 min read 4 months ago adminweonekeralaonline SHAREപേരാവൂർ: പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച്അപകടം.അപകടത്തിൽ ചെങ്കൽ ലോറി റോഡിലേക്ക് മറിഞ്ഞു. 2 പേർക്ക് പരിക്ക്. ലോഡുമായി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ചെങ്കൽ ലോറിയും എതിരെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. Continue Reading Previous മുല്ലപ്പെരിയാർ ഡാമിലെ കേരള-തമിഴ്നാട് തർക്കം; മേല്‍നോട്ട സമിതി പരിഹാരം കാണണം: സുപ്രീംകോടതിNext ആവേശമായി ശ്രീകണ്ഠപുരം ഏരിയാ കാല്‍നട ജാഥ