ബെന്നി ഫിലിപ്പ് കടുപ്പിൽ നിര്യാതനായി.

1 min read
SHARE

കോൺഗ്രസ്‌ നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായിരുന്ന ബെന്നി ഫിലിപ്പ് കടുപ്പിൽ നിര്യാതനായി.ഭാര്യ: സിന്ധു ബെന്നി (സ്ഥിരം സമിതി അധ്യക്ഷ, അയ്യൻകുന്ന് പഞ്ചായത്ത്).മക്കൾ: അജയ്,അതുല്യ.സംസ്കാരം ശനിയാഴ്ച്‌ 10 ന് ചരൾ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.