August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

ആശാരിപറമ്പിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു.

SHARE

മുണ്ടയാംപറമ്പിലെ ആശാരിപറമ്പിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു.

സംസ്കാരം 19.02.2025 ബുധനാഴ്ച ഉച്ചക്ക് 2 ന് SNDP ശ്മശാനത്തിൽ.

ഭാര്യ സരോജിനി, മക്കൾ സന്തോഷ്‌, സന്ധ്യ, സഹോദരങ്ങൾ, തങ്കമ്മ, ശാരദ, വത്സല, രാമകൃഷ്ണൻ, പരേതനായ നാരായണൻ, മാധവൻ.