കല്യാടൻ കാർത്ത്യായനി അമ്മ (83) അന്തരിച്ചു.
1 min read
പായം മുക്കിലെ വൃന്ദാവനത്തിൽ പരേതനായ ഗണപതിയാടൻ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ കല്യാടൻ കാർത്ത്യായനി അമ്മ (83) അന്തരിച്ചു.
മക്കൾ: ഭാർഗ്ഗവി, വനജ, പ്രഭാകരൻ, സജിത,രാജീവൻ, രാജേഷ് .
മരുമക്കൾ: ചന്ദ്രൻ, ശ്രീധരൻ, രാമകൃഷ്‌ണൻ, പ്രസീത, അർച്ചന,സീമ.
സംസ്കാരം: ഇന്ന് വൈകിട്ട് 2 മണിക്ക് വീട്ടുവളപ്പിൽ.