June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു

1 min read
SHARE

ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുഷ്്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം. മക്കള്‍: ജോജു ജോസഫ് (മെട്രിക്സ് ബംഗളൂരു), സജു ജോസഫ് എന്‍ജിനിയര്‍ തിരുവനന്തപുരം), സിജു ജോസഫ് (റവന്യു ഡിപ്പാര്‍ട്ട്മെന്റ്), ടിജു ജോസഫ് (എന്‍ജിനിയര്‍ ഇ ഫോറം മാന്നാനം)
മരുമക്കള്‍: മഞ്ജു വടക്കേല്‍ വെള്ളയാംകുടി കട്ടപ്പന, രശ്മി പുത്തേട്ട് വെട്ടിമറ്റം കലയന്താനി, ജോസഫ് കട്ടക്കയം 1967 മുതല്‍ മൂന്നു പതിറ്റാണ്ടായി ദീപിക പത്രാധിപസമിതിയംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗമാണ്. കാലത്തിന്റെ കൈയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.