NEWS കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ 1 min read 2 years ago newsdesk SHAREകണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്.പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. Continue Reading Previous ഇന്നലെ നടന്ന കീം പരീക്ഷയിൽ ജില്ലയിൽ അകെ 9940 പേർ രജിസ്റ്റർ ചെയ്തതിൽ 8353 പേർ പരീക്ഷയെഴുതിNext ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി