കണ്ണൂർ: കഴിഞ്ഞ ദിവസം നടന്ന കീം പരീക്ഷയിൽ ജില്ലയിൽ അകെ 9940 പേർ രജിസ്റ്റർ ചെയ്തതിൽ 8353 പേർ പരീക്ഷയെഴുതി . 23 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത് .10 മുതൽ 12:30 വരെയും ,2 മുതൽ 5 വരെയുമാണ് പരീക്ഷകൾ നടന്നത് .ഉത്തര പേപ്പറുകൾ ഇന്ന് തിരുവനന്തപുരത്ത് കീം ചീഫ് എക്‌സാമിനേഷൻ കമ്മീഷൻ ഓഫിസിലേക്ക് എത്തും .