May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 4, 2026

ചന്ദ്രശേഖരനെ പിന്തുണച്ച് എപി അബ്ദുള്ളക്കുട്ടി

SHARE

രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തിൽ നയിക്കാൻ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി അദ്ദേഹം മൂന്ന് തവണ രാജ്യസഭ എംപി എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിത്വം ആണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു തൃശൂർകാരൻ ആണ് കണ്ണൂരിലെ പുതിയാപ്പിളയാണ് രാജീവ് ചന്ദ്രശേഖരനും എപി അബ്ദുള്ളക്കുട്ടിന്യൂജനറേഷന് ആകർഷിക്കാൻ കഴിയുന്ന ആളാണ് രാജീവ് ചന്ദ്രശേഖർ എന്നും ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ ചെയ്യുന്ന ആളാണെന്നും എപി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു