AKG ഗ്രന്ഥാലയo വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

1 min read
SHARE

AKG ഗ്രന്ഥാലയo വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി, K M സരസ്വതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീമതി P സാവിത്രി ടീച്ചർ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി ശ്രീ. E K ദേവരാജൻ മാസ്റ്റർ
സ്വാഗതവും, പ്രസിഡന്റ്A K ലക്ഷ്മണൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു