ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിരമിച്ച ജി.ഇ.ഒ സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി
1 min read
32 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിരമിച്ച ജി.ഇ.ഒ സന്തോഷ് കുമാറിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ സന്തോഷ് കുമാറിന് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഉപഹാരങ്ങൾ കൈമാറി