NEWS ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 1 min read 2 years ago newsdesk SHAREശ്രീകണ്ഠാപുരം: ചേപ്പറമ്പില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആലോറയിലെ പുതിയപുരയില്‍ ഹൗസില്‍ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. Continue Reading Previous കേന്ദ്രസർക്കാരിന് തിരിച്ചടി: ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി റദ്ദാക്കിNext വിവാദങ്ങള്‍ ഒഴിഞ്ഞു; പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു