June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

1 min read
SHARE

ശ്രീകണ്ഠാപുരം: ചേപ്പറമ്പില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം. ആലോറയിലെ പുതിയപുരയില്‍ ഹൗസില്‍ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.  ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.