തിരികെ ഈ തണലിൽ.
1 min read

ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ 1984- 85 വർഷത്തെ എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം “തിരികെ ഈ തണലിൽ ” എന്ന പേരിൽ മെയ് 18 ഞായറാഴ്ച ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടന്നു . 40 വർഷങ്ങൾക്ക് ശേഷം നടന്ന സംഗമത്തിൽ അമ്പതിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളായ ഫാ. ജേക്കബ് ആലക്കൽ, ഫാ. സന്തോഷ് കരിങ്ങട എന്നിവർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മക്ക് നേതൃത്വം നൽകി.
