July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 9, 2025

അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12-ലേക്ക് മാറ്റി.

1 min read
SHARE

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12-ലേക്ക് മാറ്റി.നേരത്തെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്.12 ന് വൈകുന്നേരം 5 നാണ് അമിത്ഷാ ക്ഷേത്രത്തിലെത്തുക.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് ടി.ടി.കെ. ദേവസ്വം ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു.ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത്ഷായുടെ സന്ദര്‍ശനത്തിന് കര്‍ശനമായ പോലീസ് സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക.