ചന്ദനക്കാംപാറ യുപി സ്‌കൂൾ സുവർണ ജൂബിലി; സ്വാഗതസംഘം രൂപീകരിച്ചു
1 min read

ചന്ദനക്കാംപാറ: ചെറുപുഷ്‌പ യുപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ നടന്നു. സജീവ് ജോസ ഫ് എംഎൽഎ യോഗം ഉദ്ഘാട നം ചെയ്തു.
പയ്യാവൂർ പഞ്ചായത്ത് പ്രസി ഡൻ്റ് സാജു സേവ്യർ അധ്യക്ഷ ത വഹിച്ചു. സ്കൂൾ മുഖ്യാധ്യാ പിക വിജി മാത്യു ആമുഖ പ്രഭാ ഷണവും സ്‌കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അനുഗ്ര ഹ പ്രഭാഷണവും നടത്തി. ഇരി ക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെം ബർ പി.ആർ. രാഘവൻ, പയ്യാവൂ ർ പഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാ ർഡ് മെംബർമാരായ സിന്ധു ബെന്നി, ജിത്തു തോമസ്, ഫാ. ജിൻസ് ചൊള്ളമ്പുഴ, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്ര സിഡന്റ് ടി.എം. ജോഷി, ജോർജ് അമ്പാട്ട്, ശിവദാസ്, കെ.വി. മുര ളീധരൻ, ഹൈസ്‌കൂൾ മുഖ്യാ ധ്യാപിക മഞ്ജു ജയിംസ്, എൽ പി സ്‌കൂൾ മുഖ്യാധ്യാപിക പി. എ. റെജീന, അനിൽ കൊച്ചു കൈപ്പേൽ, വി.ജെ. ജയിംസ്, തോമസ് മാത്യു, ജിൻസ് തോമ സ്, ജിഷ പുളിയ്ക്കൽ, നിയോ ൺ ബിനോയി എന്നിവർ പ്രസം ഗിച്ചു. ഒരു വർഷം നീണ്ടുനിൽ ക്കുന്ന ആഘോഷ പരിപാടിക ൾക്കായി വിവിധ കമ്മിറ്റികൾ രൂ പീകരിച്ചു.
