ലോറി അപകടത്തിൽ പെട്ടു.

1 min read
SHARE

 

ശ്രീകണ്ഠാപുരം തളിപറമ്പ്‌റോഡിൽ ചെങ്ങളായി ഫ്യുവൽ സിന് സമീപം മരം കയറ്റി പോകുന്ന ലോറി അപകടത്തിൽ പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. റോഡരികിൽ പതിച്ചതിനാൽ ഗതാഗത തടസ്സം ഉണ്ടായില്ല.