യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ തില്ലങ്കേരി രാജീവ് മെമ്മോറിയല്‍ ബി എഡ് കോളേജില്‍ സന്ദര്‍ശനം നടത്തി

1 min read
SHARE

ഇരിട്ടി: യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ തില്ലങ്കേരിയിലെ രാജീവ് മെമ്മോറിയല്‍ ബി എഡ് കോളേജില്‍ വോട്ടഭ്യര്‍ത്ഥനയുടെ ഭാഗമായി സന്ദര്‍ശനം നടത്തി.സ്ഥാനാര്‍ത്ഥിയോടൊപ്പം മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് മാവില, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി തില്ലങ്കേരി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി പത്മനാഭന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഷറഫ് മാസ്റ്റര്‍, യു ഡി എഫ് ചെയര്‍മാന്‍ യു സി തില്ലങ്കേരി, കണ്‍വീനര്‍ പി പി ഷൗക്കത്തലി, മുഹമ്മദ് റാഫി, എ കൃഷ്ണന്‍, വി മോഹനന്‍, പി വി സുരേന്ദ്രന്‍, എം മോഹനന്‍, ടി കൃഷ്ണന്‍, പി ജിജീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.