ഡി. വൈ. എഫ്. ഐ സമൂഹ നോമ്പുതുറ നടത്തി
1 min read

ഇരിക്കൂർ: ഡി.വൈ.എഫ്.ഐ പട്ടാന്നൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആയിപ്പുഴ ടൗണിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്ന് ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗംപി.കെ.ശ്രീമതി ടീച്ചർ, പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഷൈമ , ചെയർപേഴ്സൺ ശ്രീകല,രാജശ്രീ,ഹെൽപ് ചെയർമാൻ കെ.പോക്കർ, സി.പി.ഐ നേതാവ്മടവൂർ അബ്ദുൽ ഖാദർ, ഇരിക്കൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി. രാജീവൻ, കെ.സി. മനോജ്, മുഹമ്മദ് സിറാജ്, കെ.കെ.കുഞ്ഞിക്കണ്ണൻ,സതീഷ് കുമാർ, രജീഷ്, ഷിനു, ശ്രീകേഷ്, ആനന്ദബാബു. സി.വി. റാഫി, കെ.വി. റഫീഖ്, നൗഷാദ്, കെ.വി. മാമു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു
