ചന്ദനക്കാംപാറയിലെ വെട്ടത്ത് ബോബിറ്റ് മാത്യു (42) അന്തരിച്ചു
1 min read

ചന്ദനക്കാംപാറയിലെ വെട്ടത്ത് മാത്യു-മേരി ദമ്പതികളുടെ മകൻ ബോബിറ്റ് മാത്യു (42) അന്തരിച്ചു. പരേതൻ കണ്ണൂർ ബിഎസ്എൻഎൽ സ്പോർട്സ് അസിസ്റ്റൻ്റും നാഷണൽ ബാസ്കറ്റ് ബോൾ മുൻ താരവുമായിരുന്നു. ഭാര്യ: ടിൻ്റു (അയർലൻഡ്). മകൻ: ആഞ്ജലോ ബോബിറ്റ്. സഹോദരങ്ങൾ: ബോണി മത്യു (കസ്റ്റംസ്, കണ്ണൂർ), ഹിമ മരിയ മാത്യു (കാനഡ). സംസ്കാരം 02-04-2024 ചൊവ്വാഴ്‌ച വൈകു. 5 മണിക്ക് ചന്ദനക്കാംപാറ ചെറുപുഷ്‌പ പള്ളി സെമിത്തേരിയിൽ.
