ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോപ്പിംഗ് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ പുനിയ വിസമ്മതിച്ചിരുന്നു. ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ പുനിയയ്ക്ക നോട്ടീസയച്ചു. ജൂലൈ 11നകം നോട്ടീസില്‍ മറുപടി നല്‍കണമെന്ന് നിര്‍ദേശം.