July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഇടുക്കിയില്‍ യുവാവ് തോട്ടില്‍ വീണ് മരിച്ചു

1 min read
SHARE

ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിലേക്ക് വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്.

രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സനീഷ് തോട്ടിലേക്ക് തെന്നി വീണാണ് അപകടം സംഭവിച്ചത്.