സമ്മാനം ഏറ്റുവാങ്ങി
1 min read

വായന മാസാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ ജില്ലാതല സമിതി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ ലിയമോൾ ജോബൻ കളക്ടറുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പേരെപറമ്പിൽ ബോബൻ ലിബിന ദമ്പതികളുടെ മകളാണ്.
