ഡി അഡിഷൻ സെൻ്ററിൽ നിന്ന് എത്തിയ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

1 min read
SHARE

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)നെയാണ് മകൻ ആഷിഖ് (25) വെട്ടിക്കൊന്നത് ബെംഗളൂരു ഡി അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു.