കുടുംബ സദസ്സ് നടത്തി
1 min read

ഇരിക്കൂർ ലോക്കൽ തല കുടുംബ സദസ്സ് നടത്തി. ഇരിക്കൂർ CPIM ലോക്കൽ കുടുംബ സദസ്സ് മാങ്ങൊട് വായനശാലക്കടുത്ത് നടന്നു. ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗം ശ്രീജിത്തിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സി ശബ്ന ഉദ്ഘാടനം ചെയ്തു. ഇന്നത്തെ രാഷ്ട്രീയ സാഹ്യചര്യത്തെക്കുറിച്ച് മയ്യിൽ ഏരിയ സെക്രട്ടറി അനിൽ കുമാർ സംസാരിച്ചു.
