June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

ലോറി വൈദ്യുത പോസ്റ്റിലിടിച്ച് അപകടം, ഒരാൾ മരിച്ചു

SHARE

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പില്‍ അബ്ദുള്‍ ലത്തീഫ് (50) ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി മാഹിന്‍ ചികിത്സയിലാണ്. മൂവാറ്റുപുഴ- തേനി സംസ്ഥാന പാതയില്‍ വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു അപകടം.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia