ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും, ധർണ്ണയും നടത്തും
1 min read

റേഷൻ കടകളിൽ അരിയും ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ ഇല്ലാതതിൽ സർക്കാരിൻ്റെ അനാസ്ഥക്കെതിരെ ഫിബ്രുവരി 6 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും,ധർണ്ണയും നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ പി.എ.നസീർ, ജൂബിലി ചാക്കോ എന്നിവർ അറിയിച്ചു.
