അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എ കെ ജി സെന്ററിൽ എത്തിയാണ് മുഖ്യമന്ത്രി ന് അന്തിമോപചാരം അർപ്പിച്ചത്. മറ്റ് രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിയാളുകളാണ് അവസാനമായി തങ്ങളുടെ പ്രിയ സഖാവിനെ കാണാൻ എത്തിയത്.