April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

വിമാനയാത്രക്കാർ നേരത്തെ എത്തണമെന്ന് കിയാൽ

SHARE

 

 

മട്ടന്നൂർ കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി.

ഇത് മൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ചെക്ക്-ഇൻ നടപടി ക്രമങ്ങൾ വൈകാൻ സാധ്യതയുണ്ട്.

അതിനാൽ വരും ദിവസങ്ങളിൽ യാത്രക്കാർ വിമാന താവളത്തിൽ നേരത്തേ എത്തണമെന്ന് കിയാൽ അധികൃതർ അറിയിച്ചു.