കൊളക്കാരൻ ആണ്ടി (80) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: വളോര വയലാറമ്പ് പന്നിമൂലയിൽ കൊളക്കാരൻ ആണ്ടി (80) അന്തരിച്ചു.

ഭാര്യ: രാധ. മക്കൾ: ഷൈമ, ഷൈന, നിഷ, റിജിഷ.മരുമക്കൾ: പുരുഷോത്തമൻ, സത്യൻ,ഹരീഷ്, ഷിജു. സഹോദരങ്ങൾ: ജാനു, ശ്രീധരൻ, ബാലൻ, ലീല, പരേതയായ രോഹിണി.