August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 22, 2026

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

SHARE

മസ്കറ്റ്: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരണപ്പെട്ടത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനിയറായിരുന്നു.പിതാവ്: പാലക്കളത്തില്‍ മാത്യു പി സി. മാതാവ്: മറിയാമ്മ മാത്യു. ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ. സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു.